പെരിയ: സംസ്ഥാന ശാസ്ത്ര - പ്രവൃത്തി പരിചയമേളയില്‍ പെരിയ ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ കുട്ടികള്‍ ശ്രദ്ധേയമായ വിജയം നേടി.HS വിഭാഗം അഗര്‍ബത്തി നിര്‍മാണത്തില്‍ പ്രജിന് ഗോപിയും വുഡ് കാര്‍വിങ്ങില്‍ രഞ്ജീഷും UP വിഭാഗം ഫാബ്രിക്ക് പ്രിന്റിങ്ങില്‍ അശ്വിന്‍രാജും ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കി.സ്ക്കൂള് അസംബ്ലിയില്‍ വെച്ച് ഹെഡ് മാസ്ററര് മോഹനന് മാസ്ററര് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കട്ടുകള്‍ വിതരണം ചെയ്തു.
Sunday, December 13, 2015
Subscribe to:
Post Comments (Atom)
-
നമ്മുടെ സ്കൂളിലെ SPC യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും പുല്ലൂർ ...
-
പ്രവേശനോത്സവം: 6.6.19 സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ഈ വർഷവും ആഘോഷിക്കപ്പെട്ടു. പ്രസ്തുത ചടങ്ങിൽ വച്ച് കഴിഞ്ഞ വർഷം' സ...
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...



No comments:
Post a Comment