FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Saturday, December 12, 2015

നവംബര്‍ 26-ഭരണഘടനാ ദിനം

പെരിയ: നവംബര്‍ 26 ന് പ്രത്യേക അസംബ്ലി വിളിച്ചുചേര്‍ത്ത് ഭരണഘടനാ ദിനമായി ആചരിച്ചു. ഭരണ- ഘടനയുടെ പ്രിയാമ്പിള്‍ കുട്ടികള്‍ അസംബ്ലിയില്‍ വായിച്ചു. ഉച്ചയ്ക്ക് ശേഷം ഭരണഘടനയെ അടിസ്ഥാനമാക്കി
കുട്ടികള്‍ക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു. 


No comments:

Post a Comment