GHSS PERIYE
Monday, August 23, 2021
Saturday, August 21, 2021
ഓണാഘോഷം.
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയും ചെയ്തു.
അവരുടെ പ്രതികരണങ്ങളിലൂടെ -
Tuesday, August 17, 2021
Monday, August 16, 2021
ഗൃഹസന്ദർശനവും അനുമോദനവും.
അധ്യാപകർ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് SSLC ക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളുടെ വീടുസന്ദർശിക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു.
Sunday, August 15, 2021
Subscribe to:
Posts (Atom)
-
പ0ന യാത്ര പഠനയാത്രയുടെ സമാപനമായി യാത്രാ വരവ്ചെലവ് അവതരിപ്പിച്ചു. മിച്ചമായ തുക കൊണ്ട് കോഡ് ലസ് സ്പീക്കർ സിസ്റ്റം വാങ്ങാനും തീരുമാനിച്ചു. ...
-
19.6.19 വായനാദിനം 9 A യിലെ അലീന വായനാദിന പ്രഭാഷണം നടത്തി. ബാല ശാസ്ത്ര പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കാർത്തികയ്ക്ക് അനുമോദനം. ...