പെരിയ പെട്രോള്‍ പമ്പ് ഉടമ ഈവര്‍ഷം വിദ്യാലയത്തിലേക്ക് 6 മാതൃഭൂമി പത്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പ്രമോദ് പെരിയ, ഹെഡ് മാസ്ററര്‍ വി.ജെ.സ്ക്കറിയ,മാതൃഭൂമി ഏജന്‍െറ് ജോസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ക്ലാസ് ലീഡര്‍മാര്‍ പത്രം ഏറ്റുനവാങ്ങി.
No comments:
Post a Comment