പെരിയ: കെ.എസ്.ടി.എ.രജത ജൂബിലി സമ്മേളന ഭാഗമായുള്ള സ്ക്കൂള്‍തല ക്വിസ് മത്സരത്തില്‍ HS വിഭാഗത്തില്‍ ദേവദര്‍ശന്‍ ഒന്നാംസ്ഥാനവും കൃഷ്ണേന്ദു രണ്ടാം സ്ഥാനവും UPവിഭാഗത്തില്‍ അപര്‍ണ ഒന്നാംസ്ഥാനവും നിഖിത മോഹന്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് സീനിയര്‍ അസിസ്റ്റന്‍റ് വേലായുധന്‍ മാസ്ററര്‍ സര്‍ട്ടിഫിക്കററും സമ്മാനവും വിതരണം ചെയ്തു.
No comments:
Post a Comment